കായംകുളം: ഏരുവ കിഴക്ക് കയ്യാലയ്ക്കൽ പടീറ്റതിൽ പരേതനായ ചെല്ലപ്പ പണിക്കരുടെ (മണിയൻ) മകൻ വേണു (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരങ്ങൾ: സി.വിജയൻ, പരേതനായ സി.ശശി, സി.ബാബു.