
അമ്പലപ്പുഴ: വളഞ്ഞവഴി നിസാം മൻസിൽ മുസ്തഫ ഹാജി (80, പ്രീമിയർ എക്സ്പോർട്സ്) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10.30 ന് ഇജാബപള്ളി സെമിത്തേരിയിൽ. നീർക്കുന്നം ഇജാബ മഹൽ ഉപദേശക സമിതി ചെയർമാൻ, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: നബീസ. മക്കൾ :താജുന്നിസ, ഷാനി, നിസാം, നിഹാസ്, നിഷാദ്, അൻസില. മരുമക്കൾ: ഷാജഹാൻ, റഷീദ്, ഷംന, മുനീറ, നൗഫൽ, ആമിന.