udayakumar

മാന്നാർ : കുട്ടംപേരൂർ വെച്ചൂർ കളീയ്ക്കൽ വീട്ടിൽ സി.ആർ.പി.എഫ് റിട്ട. ഉദ്യോഗസ്ഥൻ സി.ഉദയകുമാർ (64) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ : സൂരജ് ഉദയകുമാർ (കണ്ണൻ,​ മിലട്ടറി സർവീസ്,​ അരുണാചൽ പ്രദേശ്), ചന്ദ്രൻ ഉദയകുമാർ (വിഷ്ണു,​ ദുബയ്). മരുമകൾ: ഹരിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.