ഹരിപ്പാട്: ഹരിപ്പാട്- പള്ളിപ്പാട്- ഇലഞ്ഞിമേൽ റോഡിൽ ടാറിംഗ് പ്രവർത്തനം നടത്തുന്നതിനാൽ ഇന്നും നാളെയും ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ നങ്ങ്യാർകുളങ്ങര ദേശീയപാത വഴി ഹരിപ്പാടിന് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്സി. എൻജിനിയർ അറിയിച്ചു.