nkjjiki

ആലപ്പുഴ: മുതുകുളം വടക്ക് താനത്ത് പറമ്പിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ(94)നിര്യാതയായി. മക്കൾ: ശ്രീകുമാരിയമ്മ,രത്നകുമാരിയമ്മ,പങ്കിയമ്മ.മരുമക്കൾ:സുരേഷ് കുമാർ,രാധാകൃഷ്ണകുറുപ്പ്,മോഹനൻ പിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.