yjj

ഹരിപ്പാട്: മഹാദേവികാട് ശാസ്താമടക്കൽ പാലത്തിന് സമീപം തുണ്ടിൽ പടിഞ്ഞാറെപുതുവലിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ മകൻ വിജയൻ ആചാരി (70) നിര്യാതനായി.

ഭാര്യ: സുധാമണി. മക്കൾ : ലാവണ്യ, ശരണ്യ. മരുമക്കൾ : ബിനു, അനീഷ്.