മാവേലിക്കര: തഴക്കര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തിന് സമാപനംകുറിച്ചുകൊണ്ടു സുബ്രഹ്മണ്യ പൗർണിമിസംഘത്തിന്റെ നേതൃത്വത്തിൽ 26ന് വൈകിട്ട് 6ന് സമൂഹനീരാഞ്ജനം നടക്കും.