മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ രണ്ടാം കരയായ ഈരേഴ വടക്ക് 41ാം നമ്പർ ഹൈന്ദവ കരയോഗത്തിന്റെ ഈ വർഷത്തെ പൊതുയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജേഷ് നടുവിലേത്ത് (പ്രസിഡന്റ്), വിജയൻ കൊയ്പള്ളിൽ ( വൈസ് പ്രസിഡന്റ്), രാജേഷ് കൊച്ചുവീട്ടിൽ കിഴക്കതിൽ (സെക്രട്ടറി) ഉണ്ണികൃഷ്ണൻ കാരാവള്ളിൽ (ജോ.സെക്രട്ടറി), സജി കൊച്ചുവീട്ടിൽ തെക്കതിൽ (ട്രഷറർ) അനിൽകുമാർ സൗഗന്ധികം (കൺവൻഷൻ എക്സിക്യൂട്ടീവ് മെമ്പർ), ശ്രീകുമാർ കൊയ്പ്പള്ളിൽ, രാജീവ് ഉണ്ണിച്ചേത്ത് (മെമ്പർമാർ) എന്നിവരാണ് ഭാരവാഹികൾ.