ശബരിമല ദർശനത്തിനായി കാനനപാത വഴി എത്തിയ അയ്യപ്പൻമാരുടെ സംഘത്തിൽ ശാരീരിക വിഷമതക നേരിട്ട് രാത്രിയിൽ അകപ്പെട്ടു പോയവരെ ഫയർഫോഴ്സ്,പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ സ്ട്രെച്ചറിൽ എടുത്തു കൊണ്ടുവരുന്നു
ശബരിമല ദർശനത്തിനായി കാനനപാത വഴി വരുമ്പോൾ അവശരായ തീർത്ഥാടകരെ ഫയർഫോഴ്സ്,പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ എടുത്തു കൊണ്ടുവരുന്നു