1

കുട്ടനാട്: തലവടി മാമ്മൂട്ടിൽ ചിറയിൽ മണിയന്റെ ഭാര്യ നന്ദിനി (72) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: സുധീഷ്, സുനി, സുജ, പരേതനായ സുരേഷ്. മരുമക്കൾ: സിന്ധു, സുരേഷ്, ജിജു.