ഹരിപ്പാട്: പാനൂർ ചാമേത്ത് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ ശരീഫ് (67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സോഫിയ. മക്കൾ :സമീൽ, സമീർ, സമിയ. മരുമക്കൾ :ഷഹന,ഷാന,ജഹാസ്.