dgfjsd

മുഹമ്മ: 14-ാം വാർഡിൽ പാരേവെളി വീട്ടിൽ പരേതനായ കമലാസനന്റെ ഭാര്യ വസുമതി (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുനിത, സെൽവരാജ്, ബിന്ദു, സിബി. മരുമക്കൾ: അനിത, സിദ്ധാനന്ദൻ, പരേതനായ രമണൻ, മുരളി.