അമ്പലപ്പുഴ: തോട്ടപ്പള്ളി പാറയിൽ പരേതനായ പുഷ്പാംഗതന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ : സതീശൻ ,സുകേശൻ, സുന്ദരേശൻ. മരുമക്കൾ : ശോഭ, സുമാദേവി, ശ്രീദേവി.