ആലപ്പുഴ : പൂങ്കാവ് പാല്യത്തറയിൽ പരേതനായ പോളിന്റെ (ചിന്നപ്പൻ) ഭാര്യ മേരിക്കുട്ടി (72) നിര്യാതയായി. സംസ്ക്കാരം : ഇന്ന് രാവിലെ 11 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ : പരേതയായ ഷീബ, ഷീജ, സിന്ധു. മരുമക്കൾ : പരേതനായ ബിജു, ജോസി, സാബു.