കായംകുളം: പെരുങ്ങാല കരിമുട്ടം 22 -ാം നമ്പർ ലക്ഷ്മി വിലാസം എൻ.എസ്‌.എസ് കരയോഗം പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ആർ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ആർ.ഹരിദാസ് (പ്രസിഡന്റ്),ആർ. രാജേഷ് (വൈസ്.പ്രസിഡന്റ്). രവീന്ദ്രൻപിള്ള(സെക്രട്ടറി), ശശിധരൻപിള്ള(ജോ.സെക്രട്ടറി),സുരേഷ് കുമാർ (ട്രഷറർ) പ്രസന്നകുമാർ,വേണുഗോപാൽ,പ്രദീപ് കെ നായർ, ആർ. രാധേഷ്, രാജശേഖരൻ, വിജയകുമാർ, അനിൽകുമാർ, സജി (ഭരണസമിതി അംഗങ്ങൾ). ആർ. ഹരിദാസ്, സുദർശനകുമാർ (യൂണിയൻ ഭാരവാഹികൾ), വിജയൻപിള്ള (ഇലക്ട്രൽ അംഗം) എന്നിവരെ തിരഞ്ഞെടുത്തു.