എരമല്ലൂർ: എരമല്ലൂർ തോപ്പിൽ ബി.ജയചന്ദ്രന്റെയും രേഖയുടെയും മകൾ അപർണ്ണ മേനോനും തൃശൂർ ആറ്റപ്പിള്ളി നന്തിപുലം പേഴേരി പി.മോഹനന്റെയും വി.എ.സുധയുടെയും മകൻ ശ്രീഹരി മോഹനും തമ്മിൽ വിവാഹിതരായി.