zdxh-

ആലപ്പുഴ : തോണ്ടൻകുളങ്ങര വാർഡ് ശക്തി വിലാസിൽ എസ്.ചെല്ലമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കേശവപ്പണിക്കർ. മക്കൾ : പരേതനായ ഗോപകുമാർ, പരേതനായ സോമശേഖർ, രാജലക്ഷ്മി (റിട്ട.അദ്ധ്യാപിക) , പത്മജ ദേവി , ഹേമലത ( റിട്ട.പഞ്ചായത്ത് അസി.സെക്രട്ടറി) . മരുമക്കൾ : ഗിരിജ , ലതിക , പരേതനായ ഉണ്ണിക്കൃഷ്ണൻ, മോഹനൻ ,സതീശൻ. സഞ്ചയനം : 29ന് രാവിലെ 9.30ന്.