snb-d

ആലപ്പുഴ:കെ.കരുണാകരന്റെ ചരമ വാർഷികാചരണം കൃഷ്ണപുരം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ നടത്തി.കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. നാസർ അദ്ധ്യക്ഷത വഹിച്ചു.സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി,,രഘുനാഥൻ,റെജികുമാർ,ഹാരിസ് ,ജയകുമാർ ,ഹബീബ് , നിസാർ, റസീന,ബിജു ,മോഹനൻ, കുഞ്ഞുമോൻ ,രാജു ,ഡാനിയേൽ, തമ്പി ,അമരേശൻ, അസീസ് ,കൊച്ചു ചെറുക്കൻ, ബിജു ,ഷൈലേഷ് എന്നിവർ സംസാരിച്ചു.