തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ അഖില ഭാരത ഭാഗവത മഹാസത്ര വേദിയിൽ മൂന്നാം ദിവസമായ ഇന്ന് രാവിലെ 8.30ന് ജ്യോത്സ്യന തൃപ്പൂണിത്തുറയുടെ പ്രഭാഷണം, 10ന് എളങ്കുന്നപ്പുഴ ദാമോധരശർമ്മയുടെ പ്രഭാഷണം, 11.30 ന് ശരത് പി.നാഥിന്റെ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് ശ്രീമന്നാരായണീയ പാരായണം, 2 ന് അഭിലാഷിന്റെ പ്രഭാഷണം, വൈകിട്ട് 3.30ന് അഡ്വ.എൻ. സതീശ് ചന്ദ്രൻ കൊട്ടാരക്കരയുടെ പ്രഭാഷണം, വൈകിട്ട് 5 ന് സജീവ് മംഗലത്തിന്റെ പ്രഭാഷണം.