ഓലകെട്ടിയമ്പലം : കൊയ്‌പ്പള്ളികാരാഴ്മ കമൽ പാലസിൽ മാധവൻ (75 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്.
ഭാര്യ:കമലാക്ഷിയമ്മാൾ. മക്കൾ: ഡോ.പത്മശ്രീ, ശ്രീപ്രിയ. മരുമക്കൾ : ഡോ.വിപിൻ ചന്ദ്രലാൽ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.