a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് കോമച്ചം വീട്ടിൽ ഗോപിനാഥപിള്ള (72) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീനാഥ്, ശ്രീഹരി. മരുമകൾ: ആരതി.