a

മാവേലിക്കര : കുന്നം ഐശ്വര്യയിൽ പ്രമോദ് (43) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: ശരത്, ശരൺ. സഞ്ചയനം 26ന് രാവിലെ 8ന്.