
മാന്നാർ: കുട്ടംപേരൂർ പതിനൊന്നാം വാർഡിൽ പ്രഭാതത്തിൽ വിജയൻ നായർ (73) നിര്യാതനായി. ഭാര്യ: കുട്ടംപേരൂർ കൊല്ലേലിൽ വടക്കെതിൽ ശാരദാദേവി. മക്കൾ: രാജി എം.നായർ, സുമ സുധീഷ്, അഭിലാഷ് നായർ, മരുമക്കൾ: മുരളീധരൻ നായർ, സുധീഷ് കുമാർ, ഗീതു അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.