
ആലപ്പുഴ : തലവടി ആര്യാട് പഞ്ചായത്ത് 14ാം വാർഡ് മായഭവനിൽ ചന്ദ്രമോഹനൻ നായരുടെ ഭാര്യ കെ.രമാദേവി (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.
മക്കൾ : മായാദേവി, പ്രിയാമോൾ,ദിവ്യവേണു. മരുമക്കൾ : മധുകുമാർ,സജികുമാർ, ആർ.വേണു. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30 ന്.