മുഹമ്മ: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ പി.കെ.കവലയ്ക്ക് പടിഞ്ഞാറുവശം തകിടിവെളിയിൽ ടി.കെ.വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: സീമ,സീജ. മരുമക്കൾ: സാബു, സബീഷ്. സഞ്ചയനം ഞായറാഴ്ച പകൽ 2ന്.