ചേർത്തല : നഗരസഭ 23ാം വാർഡ് മറ്റവന പലേവെളി പരേതനായ പി.എസ്.തങ്കപ്പന്റെ ഭാര്യ സുലോചന (87) നിര്യാതയായി. മക്കൾ: ജഗദംബിക , ഷാജി,ഷാബു.മരുമകൾ:ഷീലമ്മ