ambala

അമ്പലപ്പുഴ: തകഴി തെന്നടി തെക്കേ പുള്ളിയത്ര വീട്ടിൽ ടോമി (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് തകഴി സെന്റ് റീത്താസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ടോണിമോൻ, കൊച്ചുറാണി. മരുമക്കൾ: ദീപു കൊച്ചുമോൻ, ആൻജിലോ .