ചേർത്തല: ചേർത്തല നഗരസഭയിൽ നിന്നും വിധവാ /അവിവാഹിത പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളിൽ 60 വയസിൽ താഴെയുള്ളവർ പുനർവിവാഹിതയല്ല/ വിവാഹിതയല്ല എന്ന് വില്ലേജ് ഓഫീസർ /ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം 31നകം നഗരസഭയിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ല.