ആലപ്പുഴ: ആര്യാട് കെ.യു.സി.ഇയിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ 28ന് രാവിലെ 10.30ന് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.