അമ്പലപ്പുഴ: വാടയ്ക്കൽ മാമ്മൂട്ടി കാവിൽ ശ്രീ ദുർഗ്ഗാ - ഭദ്രാഭഗവതി ക്ഷേത്രത്തിൽ വലിയ ഗുരുതി 25രാത്രി 9 ന്. ശീരവള്ളി ഗിരീഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.