tur

തുറവൂർ: കോടംതുരുത്ത് രഞ്ജിത്ത് ഭവനത്തിൽ എം.കെ.പത്മനാഭന്റെ ഭാര്യ എൽ.പൊന്നമ്മ (70) നിര്യാതയായി. കോടംതുരുത്ത് ഗവ. വി.വി. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ജീവനക്കാരിയായിരുന്നു. മകൻ:രഞ്ജിത്ത്. മരുമകൾ: സവിത.