കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം 2025 ജനുവരി 3ന് ഉച്ചയ്ക്ക് 2 ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല അറിയിച്ചു.സ്വാഗത സംഘo ചെയർപേഴ്സനായി പി. ശശികലയെയും കൺവീനറായി ഡോ.ഷാജിയെയും തീരുമാനിച്ചു .