ആലപ്പുഴ: തെക്കേതലയ്ക്കൽ അമ്മമാർക്ക് മണ്ഡല ചിറപ്പ് സമർപ്പണം നാളെ നടക്കും. രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജ, ഭാഗവത പാരായണം, അന്നദാനം, വൈകിട്ട് 4 മുതൽ പൊങ്കാല സമർപ്പണം. 6.30 ന് കണ്ണൻ ജി.നാഥ്, കലാകരൻ അവതരിപ്പിക്കുന്ന ഭക്തി സംഗീത സദസ് നടക്കും.