തുറവൂർ : തുറവൂർ പഞ്ചായത്ത് 13-ാം വാർഡ് പുത്തൻചന്ത പൂജപ്പൊള്ള ലക്ഷംവീട് കോളനിയിൽ പത്മനാഭൻ (62) നിര്യാതനായി.ഭാര്യ:ശ്രീജ. മക്കൾ: ശ്രുതി,അപർണ്ണ. മരുമക്കൾ: ജിഷ്ണു, വിഷ്ണു.