ആലപ്പുഴ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഒരുമിച്ചു കഴിഞ്ഞു എന്നാരോപിച്ച് കരീലക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി -ഒന്ന് ജാമ്യം അനുവദിച്ചു. . പ്രതിക്ക് വേണ്ടി അഡ്വ. എം.ശ്രീക്കുട്ടൻ ഹാജരായി.