
അമ്പലപ്പുഴ: അമ്പലപ്പുഴ യോഗം പേട്ട സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് ആർ. ഗോപകുമാറിന്റെ മാതാവും, കാക്കാഴം കിണറ്റുകര വീട്ടിൽ പരേതനായ രാമചന്ദ്രപ്പണിക്കരുടെ ഭാര്യയുമായ ലക്ഷ്മിക്കുട്ടിയമ്മ (98) നിര്യാതയായി.മക്കൾ: ചന്ദ്രമോഹനൻ പിള്ള, കാർത്തികാദേവി, വത്സല കുമാരി, പരേതനായ വാസുദേവൻ പിള്ള . മരുമക്കൾ: ശാന്തകുമാരി, ഇന്ദിരാദേവി, വേണു, രവി, ശോഭന. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടു വളപ്പിൽ.