അമ്പലപ്പുഴ: പുന്നപ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റ ധനസമാഹരണ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർകുമാർ നിർവ്വഹിക്കും. ഫെബ്രുവരി 2 മുതൽ 11 വരെയാണ് തൈപ്പൂയ മഹോത്സവം.