
കുട്ടനാട് : ആനപ്രമ്പാൽ വടക്ക് കളങ്ങര കല്ലുപുരയ്ക്കൽ സുകുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് ആനപ്രമ്പാൽ വടക്ക് 24ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ശ്മശാനത്തിൽ. മക്കൾ :മോഹനൻ, ലീലാമണി, പരേതരായ ചന്ദ്രപ്പൻ, വിജയപ്പൻ. മരുമക്കൾ :ശാന്തമ്മ, രത്നമ്മ, മുരളി