azdfwasfc

മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കൈതവളപ്പിൽ കമലാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ: പ്രതാപൻ, സരസമ്മ, ബാബു, സുമ . മരുമക്കൾ: ലളിത, മിനി, മുരളി പരേതനായ പൊന്നപ്പൻ.