
ചേർത്തല : തണ്ണീർമുക്കം അശോകപുരം (കണ്ടേക്കാട്ട്) പരേതനായ സുധീന്ദ്രന്റെ ഭാര്യ പത്മാവതിയമ്മ (89) നിര്യാതയായി. മക്കൾ:ഷൈലജ,ഷേർളി,പരേതരായ സാനു സുധീന്ദ്രൻ(ബി.ജെ.പി സംസ്ഥാന കൗൺസിൽ മുൻ അംഗം,തണ്ണീർമുക്കം പഞ്ചായത്ത് മുൻ അംഗം),സുനിൽ സുധീന്ദ്രൻ,ഷാമി. മരുമക്കൾ:രാജൻ,സപിത,ഡോ.ഷീബ സുനിൽ,സുഗുണൻ,അജിത്ത്.സഞ്ചയനം 30ന് രാവിലെ 9ന്.