tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് തച്ചേഴത്ത് ആനന്ദകുമാർ (69) നിര്യാതനായി. ഭാര്യ: പരേതയായ സന്ധ്യാദേവി. മക്കൾ: രശ്മി,രാജേഷ്, രഞ്ജിനി (അദ്ധ്യാപിക, ചങ്ങംകരി ഗവ.എൽ.പി.സ്ക്കൂൾ). മരുമക്കൾ: രജിത്കുമാർ ഭട്ട്,സന്തോഷ് കൃഷ്ണ ഭട്ട്.