
മുഹമ്മ: കനോയിംഗ് കയാക്കിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് -2025ന്റെ ലോഗോ പ്രകാശനം മുൻമന്ത്രി ഡോ.ടി.എം തോമസ് ഐസക് നിർവ്വഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷയായി. സംഘാടക സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് അംഗം ആതിര.ജി, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്
ബി.ഡി.ഒ കെ.എം. ഷിബു, സി.എച്ച് റഷീദ്, ജോസ് ചാക്കോ,കെ.എം,റെജി, ജോഷിമോൻ ,അമീൻ ഖലീൽ ,ഹരികൃഷ്ണൻ, സുനീർ തുടങ്ങിയവർ സംസാരിച്ചു.