sbnxzb

കായംകുളം: പുതിയവിള പറവൂർ ജംഗ്ഷൻ പറങ്കിശ്ശേരിൽ ഹംസക്കുഞ്ഞ് (കൊച്ചു കുഞ്ഞ് ,92 ) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 10.30 ന് കീരിക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഫാത്തിമ കുഞ്ഞ്. മക്കൾ : കുഞ്ഞുമോൾ , നസീമ , ലത്തീഫ , റഫീക്ക , മുഹമ്മദ്‌ ഷാജി ( സൗദി അറേബ്യ ), സലീന (കേരള ബാങ്ക് ) , പരേതനായ മുഹമ്മദ് ശിയാസ്. മരുമക്കൾ : പരേതനായ നൂറുദ്ദീൻ, സലീം (സൗദി അറേബ്യ) , അബ്ദുൽ സലാം , മഹമൂദ് (സൗദി അറേബ്യ) ,സുമയ്യ , ഷിഹാബ് ( റെയ്ബാൻ ട്രാവൽസ് ) , ഫസീല.