
ആലപ്പുഴ : ആലിശ്ശേരി വാർഡ് അമ്മൻ കോവിൽ സ്ട്രീറ്റ് സമുദ്രയിൽ എസ്.രാമഭദ്രൻ നായർ (85, റിട്ട.തുറമുഖ വകുപ്പ്) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ11ന്. ഭാര്യ : പരേതയായ എം. പങ്കജം (റിട്ട. തുറമുഖ വകുപ്പ്). മക്കൾ: രാജീവ് (സി.എസ്.ഐ.ആർ തിരുവനന്തപുരം), പ്രദീപ്, (എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി, റിട്ട.സെക്രട്ടറി ന്യൂ മോഡൽ സൊസൈറ്റി ), രശ്മി. മരുമക്കൾ :രാഗിണി (ബ്രഹ്മോസ് തിരുവനന്തപുരം), രാജരാജേശ്വരി (മാനേജർ പി.പി.സി അമ്പലപ്പുഴ) , അജിത്ത് ( ഭാഭാ അറ്റോമിക്ക് റിസർച്ച് സെന്റർ, കൈഗ ).