zdxb-xf

ചങ്ങനാശ്ശേരി : കോട്ടമുറി കക്കാട്ട് വീട്ടിൽ കെ.ജി. സോമന്റെ (റിട്ട.അദ്ധ്യാപകൻ, കെ.എസ്.എസ്.പി.യു തൃക്കൊടിത്താനം യൂണിറ്റ് പ്രസിഡന്റ്) ഭാരൃ ബാലാമണിയമ്മ (71) നിര്യാതയായി. തൃക്കൊടിത്താനം ജി.എച്ച്.എസ്.എസ് അധൃാപികയും,തൃക്കോതമംഗലം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പലുമായിരുന്നു. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുൽ (ആർക്കിടെക്ട്, യു.എ.ഇ),ഡോ.രാഖി (ചിന്മയ വിശ്വവിദ്യാപീഠം എറണാകുളം). മരുമക്കൾ: അനു, റക്സ് (സീനിയർ ആഡിറ്റർ)