പല്ലന -ഇടപ്പുരയിൽ പരേതനായ ഭരതന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: രാധ, അശോകൻ. മരുമക്കൾ: രമേശൻ, സന്ധ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.