തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 8.30ന് തൃക്കാക്കര എം.പി.വിജയലക്ഷ്മിയുടെ പ്രഭാഷണം,10 ന് പൂത്തില്ലം മധുനാരായണൻ നമ്പ്യാതിരിയുടെ പ്രഭാഷണം, 11.30 ന് പി.വി. വിശ്വനാഥൻ നമ്പൂതിരിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് ശ്രീമന്നാരായണീയ പാരായണം, 2 ന് തിരുനക്കര മധുസൂദനവാര്യരുടെ പ്രഭാഷണം, 3.30 ന് ഡോ. എസ്.ഡി പരമേശ്വരൻ നമ്പ്യാതിരിയുടെ പ്രഭാഷണം, വൈകിട്ട് 5 ന് ഇരളിയൂർ അരുണൻ നമ്പൂതിരിയുടെ പ്രഭാഷണം, 7 ന് കുമ്പളം ഗിരിജാപോറ്റിയുടെ പ്രഭാഷണം,8 ന് പുല്ലയിൽ ഇല്ലം മുരളീധരൻ നമ്പൂതിരിയുടെ പ്രഭാഷണം.