ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് കൊട്ടാരത്തിൽ പറമ്പിൽ ശ്രീലത (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന്. ഭർത്താവ്: പരേതനായ സോമശേഖരൻ നായർ. മക്കൾ: വിഷ്ണു എസ്.നായർ, ശ്രീലക്ഷ്മി. മരുമക്കൾ: അഞ്ജിത, ദീപു. സഞ്ചയനം ജനുവരി 5ന് രാവിലെ 9ന്.