ആലപ്പുഴ : ആര്യാട് പഞ്ചായത്ത് 9-ാം വാർഡ് പാഴുത്തറ തെക്കേകണ്ണന്തറ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ സുനന്ദ (78) നിര്യാതയായി. സഞ്ചയനം : തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് .