
മുട്ടാർ : കോണുമടയ്ക്കൽ പരേതനായ കെ.ജെ. വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുട്ടാർ സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ: മനോജ് (ബ്രൂണെ), കൊച്ചുമോൻ, ഫാ. ആന്റണി കോണുമടയ്ക്കൽ (ഛത്തീസ്ഗഡ്). മരുമക്കൾ: ലിജിമോൾ, നിഷ (ബിലിവേഴ്സ് ഹോസ്പിറ്റൽ).